അടൂർ : പള്ളിക്കൽ പഞ്ചായത്തിലെ തെങ്ങിനാൽ - അവിച്ചകുളം -അടയപ്പാട് കുരിശുംമൂട് റോഡ് 36.9 5 ലക്ഷം രൂപ ചെലവഴിച്ചു നവീകരിക്കുന്നു. ടെൻഡർ നടപടി പൂർത്തിയായി. ഉടൻതന്നെ നിർമ്മാണം തുടങ്ങുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അറിയിച്ചു