തട്ടയിൽ : ഇടമാലി മേലേത്ത്‌തെക്കേതിൽ പരേതനായ നാരായണക്കുറുപ്പിന്റെ ഭാര്യ സരസമ്മ (77) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : സുരേഷ്‌കുമാർ, പ്രസാദ്കുമാർ. മരുമക്കൾ: ശ്രീദേവി, ശാരിക. സഞ്ചയനം : ഞായറാഴ്ച രാവിലെ 9 മണിക്ക്.