അടൂർ : ഇരട്ടപ്പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഗാന്ധി പാർക്കിന് കിഴക്ക് കെ. പി റോഡിന് കുറുകെയുള്ള കലുങ്ക് പുനർനിർമ്മിക്കുന്നതിന്റെ ഭാഗമായി ഇനി ഒരുഅറിയിപ്പ് ഉണ്ടാകുന്നത്വരെ ഇൗ റോഡിൽ വാഹന നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.