അടൂർ :കേരള കോൺഗ്രസ് (എം) സംസ്കാര വേദിയുടെ ആഭിമുഖ്യത്തിൽ കവി അനിൽ പനച്ചൂരാന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് സ്മരണാഞ്‌ജലിയും കാവ്യസംഗമവും നടത്തി. പ്രമോദ് നാരായൺ എം.എൽ എ . ഉദ്ഘാടനം ചെയ്തു . കവി ഗിരീഷ് പുലിയൂർ മുഖ്യപ്രഭാഷണം നടത്തി. ഡോ മണക്കാല ഗോപാലകൃഷ്ണൻ. ഡോ. പഴകുളം സുഭാഷ്. തുടങ്ങിയവർ പങ്കെടുത്തു.