പത്തനംതിട്ട: ജില്ലയിൽ അദ്ധ്യാപകർക്കായി നടത്തുന്ന പരിശീലന പരിപാടികൾ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഒാൺലൈനാക്കണമെന്ന് കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എസ് .പ്രേം, സെക്രട്ടറി വി.ജി കിഷോർ എന്നിവർ ആവശ്യപ്പെട്ടു.