തിരുവല്ല ; പെരിങ്ങര ഗ്രാമപഞ്ചായത്ത് 2022-23 സാമ്പത്തിക വർഷത്തെ വികസന സെമിനാർ ഇന്ന് രാവിലെ 10.30 ന് പഞ്ചായത്ത് ഹാളിൽ ഓൺലൈനായി നടക്കുമെന്ന് പ്രസിഡന്റ് മാത്തൻ ജോസഫ് അറിയിച്ചു. .