നാരങ്ങാനം: ഗ്രാമപഞ്ചായത്തിൽ നിന്ന് ബാങ്ക് അക്കൗണ്ട് വഴി വാർദ്ധക്യകാലപെൻഷൻ, വികലാംഗപെൻഷൻ, വിധവാ പെൻഷൻ എന്നിവ കൈപ്പറ്റുന്ന ബി. പി. എൽ വിഭാഗത്തിലെ ഗുണഭോക്താക്കൾ ബി. പി. എൽ വിഭാഗത്തിൽ ഉൾപ്പെടുന്നവരാണെന്ന് തെളിയിക്കുന്ന റേഷൻകാർഡ്/ ബി. പി. എൽ സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പ് 25ന് മുമ്പായി ഗ്രാമപഞ്ചായത്ത് ഓഫീസിലോ വാർഡ് മെമ്പറുടെ പക്കലോ ഏൽപ്പിക്കണം. ഫോൺ 9961080136