
പത്തനംതിട്ട: യു.ഡി.എഫ് ജില്ലാ കമ്മിറ്രി യോഗം ചെയർമാൻ വിക്ടർ ടി. തോമസിന്റെ അദ്ധ്യക്ഷതയിൽകൂടി. ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, അഡ്വ. കെ. ശിവദാസൻ നായർ, ജോസഫ് എം. പുതുശേരി. പി. മോഹൻരാജ്, ബാബു ജോർജ്, എ. ഷംസുദ്ദീൻ, റ്റി.എം. ഹമീദ്, അഡ്വ. ജോർജ് വർഗീസ്, തോമസ് ജോസഫ്, സനോജ് മേമന, അഡ്വ. ജയവർമ്മ, സുബിൻ തോമസ്, മലയാലപ്പുഴ ശ്രീകോമളൻ, ഇ.കെ ഗോപാലൻ, അബ്ദുൾ മുത്തലിഫ്, ലാലു തോമസ്, പഴകുളം ശിവദാസൻ എന്നിവർ പങ്കെടുത്തു.