 
തിരുവല്ല: വാരിക്കാട് താമരവേലിൽ പരേതനായ ടി. വി. ജോണിന്റെ മകൻ അനിൽ വി. ജോ
ൺ (34) അമേരിക്കയിലെ ഇല്ലിനോയ്‌സിൽ നിര്യാതനായി. സംസ്‌കാരം നാളെ കങ്കക്കീ മെമ്മോറിയൽ ഗാർഡൻസ് സെമിത്തേരിയിൽ. മാതാവ്: കുഴിക്കാല കാലായിൽ കുടുംബാംഗം ചിന്നമ്മ ജോൺ. സഹോദരി: ആനി ജോൺ മെറിക്ക്, സഹോദരീ ഭർത്താവ്: ഹെന്ററി മെറിക് (എല്ലാവരും യു. എസ്. എ).