പന്തളം: കെ.എസ്. ഇ .ബി പന്തളം സെക്ഷന്റെ പരിധിയിലുള്ള ഇടത്തറ, ഭൂതക്കുഴി, കുരമ്പാല സൗത്ത്, കടമാൻകുളം, ആതിരമല, ചൂള ഭാഗങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട്' 5 വരെ വൈദ്യുതി മുടങ്ങും