പത്തനംതിട്ട : ബി.ജെ.പി ജില്ലാ നേതൃയോഗം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി. സുധീർ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് വി എ സൂരജ് അദ്ധ്യക്ഷത വഹിച്ചു. സരേഷ് ബാബു,, കെ. സോമൻ, പി ആർ. ഷാജി, അഡ്വ. പന്തളം പ്രതാപൻ,രാജി പ്രസാദ്, ഷാജി ആർ .നായർ, പ്രദീപ് അയിരൂർ, എം. എസ്. അനിൽ, രാജൻ പെരുമ്പക്കാട്ട്, അഡ്വ. നരേഷ്, ഐശ്വര്യ ജയചന്ദ്രൻ, ബിജു മാത്യു, സരേഷ് ഓടക്കൽ, രാജ്കുമാർ, അജയൻ പുല്ലാട്, അജിത് പുല്ലാട്, ബിന്ദു പ്രകാശ്, ആർ. ഗോപാലകൃഷ്ണൻ, ഉഷ വിജയൻ,കെ. ബിനമോൻ, സലിം കുമാർ, കെ. ബിന്ദു, മീന എം നായർ, ശ്യാം തട്ടയിൽ, നിതിൻ ശിവ, രൂപേഷ് അടൂർ, സുജിൻ അട്ടത്തോട്, ബിനോയ് മാത്യു, അഭിലാഷ് ഓമല്ലൂർ എന്നിവർ സംസാരിച്ചു