തിരുവല്ല: നിരണം വടക്കുംഭാഗം 1635-ാംനമ്പർ ദേവി വിലാസം എൻ. എസ്. എസ്. കരയോഗത്തിന്റെ പുതിയ ഭാരവാഹികളായി ജയപ്രകാശ് തെള്ളിയിൽ (പ്രസിഡന്റ്), ചന്ദ്രശേഖരപിള്ള (സെക്രട്ടറി), കെ. സി. വിജയകുമാർ (ഖജാൻജി / ദേവസ്വം മാനേജർ), മുകേഷ് മോഹൻ (വൈസ് പ്രസിഡന്റ്), രാജീവ് കൃഷ്ണൻ (ജോയിന്റ് സെക്രട്ടറി) എന്നിവരെയും കമ്മിറ്റി അംഗങ്ങളായി അജിത് കുമാർ, ഉണ്ണികൃഷ്ണപിള്ള ഉഴത്തിൽ, ഗോപകുമാർ, വിനോദ് കുമാർ എന്നിവരെയും തിരഞ്ഞെടുത്തു.