 
അടൂർ: വെള്ളകുളങ്ങര കനാൻ നഗർ കുളങ്ങര പുത്തൻവീട്ടിൽ വിമുക്ത ഭടൻ കെ. തോമസ് (സണ്ണി-68) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11.30 ന് കണ്ണംകോട് മാർത്തോമാ പള്ളിയിൽ. കുഴിക്കാല നടുവൊടിഞ്ഞ കാലായിൽ മോനിയാണ് ഭാര്യ. മക്കൾ റിനി തോമസ് (മൈസൂർ), റിറ്റി തോമസ് (ദോഹ). മരുമക്കൾ: ജസ്റ്റിൻ (കോന്നി), പരേതനായ ആന്റണി അൽഫ്രഡ് (മൈസൂർ).