കായംകുളം: പെരുങ്ങാല കുഴിക്കാല വടക്കതിൽ സഹദേവന്റെ മകൻ വിജയൻ എസ്. (62) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന്. മാതാവ്: ജാനകി. ഭാര്യ: വിജയമ്മ. മക്കൾ: വിജി, വിൻസി. മരുമക്കൾ: അനീഷ്, സജിൻദേവ്. സഹോദരങ്ങൾ: വിജയകുമാരി, ജയ, വേണുഗോപാൽ, പരേതയായ വിജയലത.