21-sob-babu-anandan
ബാബു ആനന്ദൻ പി.

കുന്നന്താനം പാലയ്ക്കത്തകിടി: വാഴച്ചിറ ബാബു ആനന്ദൻ പി. (80) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് വീട്ടുവളപ്പിൽ. ഭാര്യ: കുഞ്ഞമ്മ ബാബു ആനന്ദ്. മകൻ: ജഗദീഷ്. മരുമകൾ: സൈന ജഗദീഷ്.