 
കുമ്പളാംപൊയ്ക: പീസ് കോട്ടേജിൽ കൊട്ടയ്ക്കാട്ടു പറമ്പിൽ മാത്യൂസ് തോമസ് (സാജൻ - 65) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് 3ന് കുമ്പളാംപൊയ്ക ശാലേം മാർത്തോമാ പള്ളിയിൽ.ഭാര്യ: തിരുവല്ല ചന്ദ്രവിരുത്തിൽ ഷീലാ മാത്യൂസ്. മക്കൾ: ആൽബിൻ മാത്യൂസ് തോമസ്, ബിബിൻ മാത്യൂസ് വർക്കി.