21-sob-sivarajan
ശിവരാജൻ

കലഞ്ഞൂർ : അശ്വതി ഭവനിൽ ശിവരാജൻ (65) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ : തങ്കമണി. മക്കൾ :അശ്വതി, അരുൺ രാജ് മരുമക്കൾ : മനീഷ്, ശ്യാമിലി മോഹൻ.