bhava
ഭവാനി

അടൂർ : കിളിവയൽ പുതുശ്ശേരിഭാഗം കാരംകോട്ട് പരേതനായ കെ. കെ.ഗോപാലന്റെ ഭാര്യ ഭവാനി (95) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: വസുമതി, ഇന്ദിര, പരേതനായ മുരളീധരൻ , ഭാസുരബാബു, അശോകൻ . മരുമക്കൾ: ശ്രീധരൻ, ജനാർദ്ധനൻ, പരേതനായ ബാബു. അജികല ,അശോകൻ