കോഴഞ്ചേരി : നാരങ്ങാനം ഗ്രാമപഞ്ചായത്തിലെ പൊതുസ്ഥലങ്ങളിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള സ്തൂപങ്ങൾ, കൊടിമരങ്ങൾ എന്നിവ 24 നകം നീക്കം ചെയ്യണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.