പത്തനംതിട്ട : കിഫ്ബി പദ്ധതിയിൽ പുനരുദ്ധാരണ പ്രവർത്തികൾ നടക്കുന്ന കിഴക്കൻ മുത്തൂർ റോഡിൽ ടാറിംഗ് പ്രവർത്തികൾ നടക്കുന്നതിനാൽ 24 മുതൽ വാഹനഗതാഗത നിയന്ത്രണമുണ്ടായിരിക്കുമെന്ന് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.