പത്തനംതിട്ട : ജില്ലാ വികസന സമിതിയുടെ ഈ മാസത്തെ യോഗം 29ന് രാവിലെ 11ന് ഓൺലൈനായി ചേരും. ജില്ലാതല ഉദ്യോഗസ്ഥർ നിർബന്ധമായും പങ്കെടുക്കണമെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസർ അറിയിച്ചു.