കോന്നി; മോട്ടോർ തൊഴിലാളി കോൺഗ്രസ് നിയോജകമണ്ഡലം നേതൃയോഗം യൂണിയൻ ജനറൽ സെക്രട്ടറി പി.കെ.ഗോപി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് മോഹൻകുമാർ അദ്ധ്യക്ഷത വഹിച്ചു.