പ്രമാടം : വി.കോട്ടയം തുണ്ടിൽവീട്ടിൽ പരേതനായ ദിവാകരന്റെ ഭാര്യ തങ്കമണി (80) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : കിഷോർ, ഗീത. മരുമക്കൾ : ദീപ്തി, പരേതനായ രാജീവ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.