welfare

പത്തനംതിട്ട : ജില്ലാ കെട്ടിട നിർമ്മാണ ക്ഷേമനിധി ബോർഡിൽ അംഗമായ തൊഴിലാളികളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് അപേക്ഷ നൽകുന്നതിനുള്ള തീയതി ദീർഘിപ്പിച്ചു. 2019 - 2020 അദ്ധ്യയന വർഷത്തിൽ നിർമ്മാണ തൊഴിലാളി ക്ഷേമബോർഡിൽ നിന്ന് വിദ്യാഭ്യാസ ആനുകൂല്യം ലഭിച്ച എല്ലാ വിദ്യാർത്ഥികൾക്കും 2020- 21, 2021- 22 എന്നീ വർഷങ്ങളിലെ തുടർ വിദ്യാഭ്യാസ ആനുകൂല്യത്തിനായുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 15 ആണ്.