photo
എ.എം. തങ്കച്ചൻ

പ്രമാടം: കിഴവള്ളൂർ അഞ്ചുമുറിയിൽ എ.എം. തങ്കച്ചൻ (62) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്കാ പള്ളിയിൽ. ഭാര്യ : മേഴ്സി. മക്കൾ : അനൂപ് തങ്കച്ചൻ, അനിത തങ്കച്ചൻ. മരുമക്കൾ : ശില്പ, ലിനോ.