വെട്ടൂർ : വെട്ടൂർ പെരുമ്പ്രാൽ കിഴക്കേതിൽ പി.എൻ. രാമകൃഷ്ണൻ നായർ (82) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : പരേതയായ രാജമ്മ. മക്കൾ : വത്സല കുമാരി, ഉണ്ണികൃഷ്ണൻ നായർ, പി.ആർ. അമ്പിളി, പി.ആർ. ബിന്ദു. മരുമക്കൾ : വിശ്വനാഥൻ നായർ, ലേഖ, രാധാകൃഷ്ണൻ, പരേതനായ മോഹനൻ.