അടൂർ: എസ്. എൻ. ഡി. പി യോഗം അടൂർ യൂണിയൻ ഓഡിറ്റോറിയത്തിൽ ഇന്ന് നടത്താനിരുന്ന എസ്. എൻ. ഡി. പി. യോഗ വാർഷിക പ്രതിനിധികളുടെ യോഗം കൊവിഡ് വ്യാപനം ഗുരുതരമായി കൂടുന്ന സാഹചര്യം കണക്കിലെടുത്ത് മാറ്റിവച്ചതായി യൂണിയൻ കൺവീനർ അഡ്വ. മണ്ണടി മോഹൻ അറിയിച്ചു.