പ്രമാടം : മങ്ങാരം ഇളഞ്ഞവട്ടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ദശാവതാര ചാർത്ത് തുടങ്ങി. 26 വരെ

എല്ലാ ദിവസവും രാവിലെ6.30 ന് അഷ്ടദ്രവ്യ ഗണപതിഹോമം, എട്ടിന് ഭാഗവതപാരായണം, ദശാവതാര ചാർത്ത് എന്നിവ ഉണ്ടായിരിക്കും.