പത്തനംതിട്ട : വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായ സഹചര്യത്തിൽ അണുനശീകരണം നടക്കുന്നതിനാൽ ഇന്ന് ഓഫീസ് പ്രവർത്തിക്കുന്നതല്ല എന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു.