പത്തനംതിട്ട : ശിശുക്ഷേമ സമിതി ഇന്ന് നടത്താനിരുന്ന ദേശീയ ബാല ചിത്ര രചനാ മത്സരം കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ മാറ്റിവച്ചതായി ജനറൽ സെക്രട്ടറി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.