gopalakrishnan
ഗോപാലകൃഷ്ണൻ

പത്തനംതിട്ട: മണപ്പുറത്ത് വീട്ടിൽ കെ.എം ഗോപാലകൃഷ്ണൻ (88) നിര്യാതനായി. മൃദംഗം നിർമ്മിക്കുന്നയാളായിരുന്നു. സംസ്‌കാരം നടത്തി.
ഭാര്യ: സതിഭായ്. മക്കൾ: അജി,അജിത,അനിത,അനില,അനു. മരുമക്കൾ: ചന്ദ്രപ്രസാദ്, സുരേഷ് കുമാർ, അജയ്, പ്രിൻസ്.