22-micro-donation
മൈക്രോ ഡൊണേഷൻ ഫണ്ടിംഗ് കളക്ഷന്റെ ജില്ലാ തല ഉദ്ഘാടനം ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ് നിർവ്വഹിക്കുന്നു

പത്തനംതിട്ട : ബി.ജെ.പി മൈക്രോ ഡൊണേഷൻ ഫണ്ടിംഗ് കളക്ഷന്റെ ജില്ലാതല ഉദ്ഘാടനം ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ് നിർവഹിച്ചു, ബിജു മാത്യു, അഡ്വ. ലെസ് ലി ദാനിയേൽ, ബനോയ് മാത്യു, തോമസുകുട്ടി, സതീഷ്, പി.എസ് .പ്രകാശ് എന്നിവർ നേതൃത്യം നൽകി