പന്തളം: നഗരസഭാ പ്രദേശത്ത് വിധവാ പെൻഷൻ, വാദ്ധക്യകാല പെൻഷൻ, വികലാംഗ പെൻഷൻ എന്നിവ ബാങ്ക് വഴി വാങ്ങുന്ന ബി. പി. എൽ ഗുണഭോക്താക്കൾ 31നകം തങ്ങളുടെ റേഷൻ കാർഡിന്റെ പകർപ്പും ആധാർ കാർഡിന്റെ പകർപ്പും നഗരസഭാ ഓഫീസിൽ ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.