പത്തനംതിട്ട :ന്യൂനപക്ഷ മോർച്ച ജില്ലാ നേതൃയോഗം സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ബിനോയ് കെ. മാത്യു അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി. എ. സൂരജ് മുഖ്യ പ്രഭാഷണം നടത്തി. ബിജു മാത്യു, ലെസ്‌ലി ഡാനിയൽ, തോമസുകുട്ടി എന്നിവർ സംസാരിച്ചു.