റാന്നി - പെരുനാട്: മാടമൺ ഓലിക്കര വീട്ടിൽ രാമചന്ദ്രന്റെ ഭാര്യ ചെല്ലമ്മ (62) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന്. മക്കൾ: അമ്പിളി, അനിത. മരുമകൻ: സുനിൽ.