പുനലൂർ: ഇടമൺ തൈയിൽ ടി. എസ്. ജോർജ് (86) മുംബയിൽ നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: തിരുവല്ല കിഴക്കൻമുത്തൂർ കമലക്കുന്നേൽ ലീലാമ്മ. മക്കൾ: ആഷ, ശാന്തി, ഷിബു. മരുമക്കൾ: രാജൻ, ജോളി (എല്ലാവരും മുംബയ്).