photo
ബി. സുലക്ഷ്മി ദേവി

തിരുവല്ല: മതിൽഭാഗം വേണാട്ട് മഠത്തിലോട്ട് വീട്ടിൽ ബി. സുലക്ഷ്മി ദേവി (73) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് നഗരസഭ ശ്മശാനത്തിൽ. മക്കൾ: ഹൃഷികേശ് ഗോപാൽ, പരേതനായ മുകേഷ് ഗോപാൽ. മരുമകൾ: ശ്രീകല ഹൃഷികേശ്.