മാത്തൂർ: മലമുകളിൽ എം. എം. മിഖായേൽ (57) നിര്യാതനായി . സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് പന്തളം ന്യൂ ഹോപ്പ് ചർച്ചിൽ. ഭാര്യ: മേരിക്കുട്ടി. മക്കൾ: ആൻസി, ജിൻസി. മരുമക്കൾ: ബേബി പത്രോസ്, സാം ജോൺ.