തിരുവല്ല: മതിൽഭാഗം തോട്ടേപ്പാല വീട്ടിൽ പി. ടി. മനോഹരൻ (74) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഓമന. മക്കൾ: സീമ, സിന്ധു. മരുമക്കൾ: സന്തോഷ്, ഗോപകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.