ഊന്നുകൽ: വാലുതറ മുകളിൽ അടിമുറിയിൽ മനു ഭവനിൽ ജോസഫ് (കുഞ്ഞുകുഞ്ഞ് കുഞ്ഞുരാമൻ-59 ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വാലുതറ ലത്തീൻ കത്തോലിക്ക പള്ളിയിൽ. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: മനു, മനോജ്. മരുമകൾ: അന്നമ്മ