തിരുവല്ല: നെടുമ്പ്രം കളത്തിൽ വീട്ടിൽ കെ. എം. തങ്കപ്പൻ (76) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: കമലാക്ഷി. മക്കൾ: സുഭാഷ്, ശോഭ, ബിന്ദു. മരുമക്കൾ: വിജയശ്രീ, അനിൽകുമാർ, പ്രശാന്ത് രാജൻ.