 
കല്ലൂപ്പാറ: കല്ലൂർക്കര കാവുംമുറിയിൽ വിമുക്ത ഭടനും, റിട്ട. കെ.എസ്.ആർ.ടി.സി. ഉദ്യോഗസ്ഥനുമായ സി. കെ. ഗംഗാധരന്റെ ഭാര്യ ശാന്തമ്മ ഗംഗാധരൻ (75) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ആശ, ജിഷ, അനീഷ്. മരുമക്കൾ: മോഹനൻ തോട്ടയ്ക്കാട് (റിട്ട. എ. എസ്. ഐ), സുകു ചെന്നിത്തല, സബിത മംഗലം. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9 ന്.