നാരങ്ങാനം: കണ്ടംകുളത്ത് നന്ദനത്തിൽ നന്ദനൻ (65) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ജയ. മകൻ : അഖിൽ നന്ദൻ (ഗ്രാമ പഞ്ചായത്ത് മെമ്പർ) മരുമകൾ: കുമ്പഴ മൈലാടുംപാറ നിരവുപുരയിടത്തിൽ സന്ധ്യാറാണി.