റാന്നി: പെരുനാട് മാർക്കറ്റ്, മുണ്ടൻമല, ചേന്നംപാറ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.