 
മൈലപ്ര: വല്യയന്തി, പുളിന്തിട്ട (ചെറിയന്തിയിൽ) പരേതനായ പി. ചെറിയാന്റെ മകൻ തോമസ് ചെറിയാൻ (തങ്കച്ചൻ - 85) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11ന് വല്യയന്തി മലങ്കര കത്തോലിക്ക ദേവാലയത്തിൽ. ഭാര്യ: ലീലാമ്മ തോമസ് മൈലപ്ര വട്ടത്തകിടിയിൽ കുടുംബാംഗമാണ്. മക്കൾ: സുമിത് സി. തോമസ്, സോഫിയാ വിനോദ്. മരുമക്കൾ: ബിനുമോൾ (അദ്ധ്യാപിക, എസ്. എച്ച്. എച്ച്. എസ്. എസ്., മൈലപ്ര), വിനോദ് ഏബ്രഹാം ചന്ദനപ്പള്ളി (സ്റ്റുഡിയോ).