22-sob-ck-saji
സി. കെ.സജി

കുറിയന്നൂർ: ചരിവുപുരയിടത്തിൽ പരേതനായ കരുണാകരന്റെ മകൻ സി. കെ. സജി (56) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: രമാസജി. മക്കൾ: ദിലീപ് (കുവൈറ്റ്), ദീപു. മരുമക്കൾ: ചൈത്ര, പ്രീത.