 
ചുഴന: പ്ലാച്ചേരിമണ്ണിൽ വാസു പി. കെ. (93) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ : ലക്ഷ്മി. മക്കൾ: വിലാസിനി, സുരേന്ദ്രൻ, ജയപ്രകാശ്, ഷീല, ബിനു, മിനി, ഷിജി, ഷിനു, അനീഷ്. മരുമക്കൾ: മോഹനൻ, പുഷ്പ, ഷൈബ, പരേതനായ മൻമഥൻ, കവിത, അജിത്, തമ്പി, സവിത.