22-sob-annamma
അന്നമ്മ

ഇളമണ്ണൂർ: മുല്ലമ്പൂർ സുധീഷ് ഭവനത്തിൽ പരേതനായ ദാവീദിന്റെ ഭാര്യ അന്നമ്മ (90) നിര്യാതയായി. സംസ്‌കാരം നടത്തി. മകൾ: പരേതയായ ഓമന. മരുമകൻ: ശിവരാമൻ. സഞ്ചയനം ഞായറാഴ്ച രാവിലെ.