തിരുവല്ല : വളഞ്ഞവട്ടം ഈസ്റ്റ് കുറ്റിക്കാട്ട് കുടുംബക്കാവ് ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന പൂജ ഇന്ന് നടക്കും. രാവിലെ 10ന് തന്ത്രി നീലകണ്ഠൻ നാരായണ ഭട്ടതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ പൂജകൾ തുടങ്ങും.