തിരുവല്ല: നിർമ്മാണം നടക്കുന്ന കിഴക്കൻ മുത്തൂർ - മുത്തൂർ റോഡിൽ ഒന്നാംഘട്ട ടാറിംഗ് ജോലികൾ നടക്കുന്നതിനാൽ 24 മുതൽ 30 വരെ വാഹന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.